(pic from google)
ചെമ്മീന്‍ അച്ചാറ്
==============
1.ചെമ്മീന്‍------------500ഗ്രാ
(ബാക്കി എല്ലാം നിങ്ങളുടെ രുചി അനുസരിച്ച് ..
ഞാന്‍ ഇത്തിരി എരുവ് കൂട്ടിയാ ഉണ്ടാക്കിയതു)
2.പച്ചമുളക്‍-----5എണ്ണം
ഇഞ്ചി ഒരു ചെറിയ തുണ്ട്
വെളുത്തുള്ളി .....4 അല്ലി
3. മുളകുപൊടി ..... 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി ....1/2 റ്റീസ്പൂണ്‍
ഉലുവാപ്പോടി ....1/2 റ്റീസ്പൂണ്‍
പാകം ചെയ്യുന്നവിധം
1.വൃത്തി ആക്കിയ ചെമ്മിന്‍ ഉപ്പും സ്വല്‍പ്പം വിനാഗിയും
ചേര്‍ത്ത് ചെറുതീയില്‍ വെള്ളം വറ്റിച്ചു വേവിച്ചു എടുക്കുക...
2.പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളീ, ഇവ പൊടിയായി അരിയുക...
3.മുളകുപൊടി , മഞ്ഞള്‍ പൊടി, ഉലുവാപ്പൊടി,
ഇവ സ്വല്‍പ്പം വിനാഗിരിയില്‍ കുതിര്‍ത്തുവയ്ക്കുക,
4. 3 റ്റീസ്പൂണ്‍ എണ്ണ ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ അടുപ്പില്‍ വച്ചു ചൂടാക്കുക
അതില്‍ 2-അം ചേരുവകള്‍ഇട്ട് നന്നയി വഴറ്റുക,
അതിലേക്ക് കുതിര്‍ത്തു വച്ചിരിക്കുന്നാ മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ മൂപ്പിക്കുക.
പിന്നിട് വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.
നന്നായി ഇളക്കി വിനാഗിരിയും ഉപ്പും പാകത്തിനാക്കി ഇറക്കുക .
(ഒരു നുള്ളു പഞ്ചാരയും ചേര്‍ത്തോളു)
ഹോ .. സ്വാമീ ശരണം ..
ReplyDeleteഒരു കൊട്ട വെള്ളം വായില്‍ വന്നൂ
വൃതം കഴിയട്ടേ ഒന്നു കസറാം ..
നീ ആളു പുലിയാണേട്ടൊ ..
പോരട്ടേ പൊരട്ടേ ..
Dear Asha,
ReplyDeleteA Pleasant and Lovely Morning!
I am a veg.But I will recommend your blog to my dear and near ones!Thanks for sharing!
Wishing You A Merry Christmas!
Sasneham,
Anu
അനുപമ ഒരുപാട് നന്ദീ ..
ReplyDeleteഞാന്‍ കണ്ടിട്ടുണ്ട് മഴയില്‍ അനുവിനെ
എന്‍റെ ലൈക്കും കുറചു കിട്ടിയിട്ടുണ്ട് , ഓര്‍മയുണ്ടൊ ..
വെറുതേ തുടങ്ങിയതാ ഇത് , വന്നു ഒരു കമന്റ് ഇട്ടതില്‍
ഇരട്ടി മധുരം അനൂ....
നന്ദി റിനീഷേട്ടാ ....ഈ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി...
ReplyDeleteഇത് അമ്മ ഉണ്ടാക്കും...സെയിം റെസിപ്പീ..nice&thanks
ReplyDelete