ഉണക്ക ചെമ്മീന്‍ ചമ്മന്തി
-----------------------------------
ഉണക്ക ചെമ്മീന്‍ ---1 /2 കപ്പ്
തേങ്ങ ചുരണ്ടിയത് ----1 കപ്പ്
ഇഞ്ചി ---1 ചെറിയ കഷ്ണം
ചുവന്നുള്ളി ----4 ,5
വാളമ്പുളി --- ടേസ്റ്റ്നു കുറച്ചു
ഉണക്ക മുളക് ----7 ,8 എണ്ണം
കറി വേപ്പില ---10 ,12
ഉണ്ടാക്കുന്ന വിധം
---------------------------
1 . ചെമ്മീനിന്റെ തലയും വാലും കളയുക ...
2 . പാന്‍ ചൂടാക്കി ,ഇടത്തരം തീയില്‍ ചെമ്മീന്‍ വറുക്കുക.....ഇതിലേക്ക് ഉണക്കമുളകും, ചേര്‍ക്കുക...ശേഷം തണുക്കാന്‍ വെക്കുക...
2 . തണുത്തതിനു ശേഷം ഇതിന്‍റെ കൂടെ തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്‍ത്തു മിക്സിയില്‍ അരക്കുക.....
ചമ്മന്തി റെഡി....
കൊള്ളാം..ഇതെ പോലെ..ഉണക്ക നെത്തോലി ഇട്ടാലും അടിപൊളിയാണ്..
ReplyDelete