പൊട്ടറ്റോ ബോള്‍സ്
-----------------------
1 .ഉരുളക്കിഴങ്ങ് ---2 (പുഴുങ്ങി ഉടച്ചത്)
2 .റവ ----1/4 കപ്പ്
3 .കുരുമുളക്പൊടി --- 1 ടീസ്പൂണ്‍
4 .ബേകിംഗ് പൌഡര്‍ ---- 1 ടീസ്പൂണ്‍
5 .മല്ലിയില അരിഞ്ഞത് ----2 ടേബിള്‍ സ്പൂണ്‍
6 .മുട്ട ---1
7 .ഉപ്പു ---പാകത്തിന്
8 .എണ്ണ ---- വറുക്കാന്‍ ആവശ്യമായത്..
ഉണ്ടാക്കുന്ന വിധം...
-------------------------
1 .ഉരുളക്കിഴങ്ങ് ഉടച്ചത്,റവ,ബേകിംഗ് പൌഡര്‍ ,കുരുമുളക് പൊടി,ഉപ്പു,മുട്ട,മല്ലിയില എന്നിവ ഒന്നിച്ചു മിക്സ് ചെയ്യുക...
2 .ഇതില്‍ നിന്നും ചെറിയ നാരങ്ങാ വലിപ്പത്തില്‍ ഉരുളകള്‍ ഉരുട്ടി നല്ല ചൂടുള്ള എണ്ണയില്‍ ,ഇടത്തരം തീയില്‍ ,ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിച്ചു വറുത്തെടുക്കുക...(ടുമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിക്കുക )..
ആശേ .. ഇതുപൊലെയുള്ളത് പൊരട്ടേ
ReplyDeleteസ്നാക്സ് ടൈപ്പ് .. നമ്മുക്കിതൊക്കെ
പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുകയുള്ളൂ ..
തടി കൂട്ടുമല്ലൊ ഇതൊക്കെ ..
എല്ലാം ഉണ്ടാക്കി തരണം കേട്ടൊ ..
ഇനി വരുമ്പൊള്‍ .. :)
superbb..
ReplyDelete