Tuesday, January 24, 2012

പാന്‍ കേക്ക്....


















പാന്‍ കേക്ക്.... (ചുരുളപ്പം)
=================
മൈദ ---3  കപ്പ്‌
മുട്ട  ----2
എസ്സെന്‍സ് ---2  തുള്ളി
ഉപ്പ് ---ഒരു നുള്ള്
ഇവയെല്ലാം കൂടി കുറച്ചു വെള്ളവും ചേര്‍ത്ത് കലക്കി വെക്കുക...
ഫില്ലിങ്ങിന്
----------------
തേങ്ങ ചുരണ്ടിയത്---2  കപ്പ്‌
പഞ്ചസാര പൊടിച്ചത് ---1  1/2  കപ്പ്‌
ഏലക്കാപ്പൊടി ----1/2  ടീസ്പൂണ്‍
കിസ്മിസ് നുറുക്കിയത് ---12
ഇവയെല്ലാം കൂടെ മിക്സ്‌ ചെയ്തു വയ്ക്കുക...
ഉണ്ടാക്കുന്ന വിധം
===============
മൈദമാവ്‌ കൊണ്ട് തീരെ  ഘനം  കുറഞ്ഞ ദോശകള്‍ ഉണ്ടാക്കുക...
ഓരോന്നിന്റെയും  നടുക്ക് 1 1/2   ടേബിള്‍ സ്പൂണ്‍ വീതം ഫില്ലിംഗ് വെച്ച് ചുരുട്ടുക...
പാന്‍ കേക്ക്  റെഡി...

3 comments:

  1. ആഹാ ഇതു കൊള്ളാം
    ഇലയപ്പത്തിന്റെ വേറൊരു വേര്‍ഷന്‍ ..
    നാവില്‍ വെള്ളം വന്നൂ ..
    ഒന്നുണ്ടാക്കി തിന്നണമല്ലൊ ..

    ReplyDelete
  2. വളരെ ഈസിയല്ലേ...ഉണ്ടാക്കണം കേട്ടോ...
    എല്ലാ പോസ്റ്റിനും ഈ ഏട്ടന്‍ തരുന്ന സപ്പോര്‍ട്ട് ..
    അതെനിക്ക് സന്തോഷം തരുന്നുണ്ട്....
    അധിക സമയം അടുക്കളയില്‍ എനിക്കിഷ്ട്ടല്ല....
    അത് കൊണ്ട് തന്നെ എളുപ്പത്തില്‍ പറ്റുന്ന
    റെസിപ്പികളെ ഞാന്‍ പോസ്റ്റുന്നുള്ളൂ ...
    നന്ദി ...

    ReplyDelete
  3. ഇത് കലക്കി...പണ്ട് അമ്മ ഉണ്ടാക്കുമായിരുന്നു ..ഞാന്‍ ട്രൈ ചെയ്യാം കേട്ടോ..

    അധിക സമയം അടുക്കളയില്‍ എനിക്കിഷ്ട്ടല്ല....
    അത് കൊണ്ട് തന്നെ എളുപ്പത്തില്‍ പറ്റുന്ന
    റെസിപ്പികളെ ഞാന്‍ പോസ്റ്റുന്നുള്ളൂ ...

    അത് നന്നായി ചേച്ചി..എല്ലാം സൂപ്പര്‍ ആണ് സിമ്പിള്‍ ആയി ചെയ്യാം..

    ReplyDelete