ഡേയ്റ്റ്സ് റോള്‍
-----------------------
ഈന്തപ്പഴം കുരു കളഞ്ഞു അറിഞ്ഞത് ---1 കിലോ
ബട്ടര്‍ ---100 ഗ്രാം
പഞ്ചസാര --1 /2 കപ്പ്
മാരി ബിസ്കറ്റ് --20
ഉണ്ടാക്കുന്ന വിധം :----
-------------------------
ചുവടു കട്ടിയുള്ള ഒരു പാത്രം ചൂടാകുമ്പോള്‍ ബട്ടര്‍ & പഞ്ചസാര ചേര്‍ക്കുക.
ഇതൊന്നു ഉരുകി തുടങ്ങുമ്പോള്‍ ഈന്തപ്പഴം ചേര്‍ക്കുക...
10 ---15 മിനിറ്റ് ചെറു തീയില്‍ ഇളക്കി കൊണ്ടേയിരിക്കണം ....
പിന്നീട് പാത്രം അടുപ്പില്‍ന്നു ഇറക്കി വെച്ച് ഓരോ ബിസ്കറ്റും നാലായി മുറിച്ചിടുക...നന്നായി ഇളക്കണം...
ഈ കൂട്ട് ബട്ടര്‍ പേപ്പര്‍ലോ,അലുമിനിയം ഫോയിലിലോ നീളത്തില്‍ ഇട്ടു ,നന്നായി പരത്തി ,നീളത്തില്‍ ഉരുട്ടി ചുരുട്ടി എടുക്കുക (ജാം റോള്‍ പോലെ )
ഈ ചുരുട്ടിയത്,2 ,3 മണിക്കൂര്‍ ഫ്രിട്ജില് തണുക്കാന്‍ വക്കുക...
ഇത് ഫോയിലോട് കൂടി വട്ടത്തില്‍ മുറിച്ചെടുക്കുക..
ഫോയില്‍ മാറ്റി കഴിക്കുക....
ഇത് സംഗതി കൊള്ളാലൊ ..?
ReplyDeleteപരീക്ഷണം ആവാം അല്ലേ ?
പഞ്ചസാര ഒഴിവാക്കി ചെയ്യുന്നത് നന്നാകുമോ .. ആശേ .. ?
aashamsakal...............
ReplyDeleteപഞ്ചസാര ഒഴിവാക്കിയാല്‍ എങ്ങനാ ഏട്ടാ വേണേല്‍ അളവ് കുറച്ചു കുറച്ചോളു....
ReplyDeleteജയരാജ് , ഈ വഴി വന്നതിനു നന്ദി...
ReplyDeleteവെരൈടി ഐറ്റം..nice..
ReplyDelete