പപ്പായ കഷണങ്ങൾ ആക്കിയത് --- 1 കപ്പ്
പാല് ------ 3 / 4 കപ്പ്
പഞ്ചസാര ------- 2 ടേബിൾ സ്പൂണ്‍
തേൻ --------- 1 ടേബിൾ സ്പൂണ്‍
ഐസ് ക്യുബ്സ് ----- 3 ,4 .
-----------------------------------------
പപ്പായ ,പഞ്ചസാര, തേൻ , ഐസ് എല്ലാം കൂടെ മിക്സിയിൽ അടിക്കുക .
ഇതിലേക്ക് പാലും ചേര്ത്തു ഒന്നുടെ അടിക്കുക .
ഗ്ലാസിൽ ഒഴിച്ച് മുകളിൽ തേൻ ഒഴിച്ച് സെർവ് ചെയ്യുക .
വേണമെങ്കിൽ ഐസ് ക്രീമും ചേര്ക്കാം ..
പപ്പായ സ്മൂത്തി റെഡി .
Courtesy : Google
പോഷക സംപുഷ്ട്ടം....
ReplyDeleteമധുര മയം
നന്ദി ഷൈജു
ReplyDelete