ഗ്രേപ് മില്ക്ക് ഷേക്ക്
------------------------------
കഴുകി ക്ലീൻ ആക്കിയ കറുത്ത മുന്തിരി -- 1 കപ്പ്
പഞ്ചസാര --- 1 / 2 കപ്പ്
വെള്ളം -- 1 കപ്പ്
നല്ല തണുത്ത പാല് --250 ml
വാനില ഐസ് ക്രീം -- 2 ,3 സ്കൂപ്പ്
ഉണ്ടാക്കുന്ന വിധം
--------------------------
മുന്തിരി 1 / 2 കപ്പ് വെള്ളമൊഴിച്ച് 3 ,4 മിനിറ്റ് വേവിക്കുക
1/ 2 കപ്പ് വെള്ളം തിളപ്പിച്ച് പഞ്ചസാര അലിയിക്കുക .
നന്നായി തണുപ്പിക്കുക ..
തണുത്തതിനു ശേഷം മുന്തിരിയിൽ ചേര്ത്തു അരിക്കുക .. .
5 മിനിറ്റ് ഒന്നുടെ ചൂടാക്കുക ..
പിന്നീട് നന്നായി തണുപ്പിക്കുക ..
സെർവ് ചെയ്യുന്നതിന് മുൻപ് പാല് ചേര്ത്തു മിക്സിയിൽ നന്നായി പതയും വരെ അടിച്ചു
മുകളില ഐസ് ക്രീം ചേർത്ത് പെട്ടെന്ന് സെർവ് ചെയ്യുക ..
Courtesy : Google
ഉത്തരവ് : ഡയറ്റിംഗില്‍ ഉള്ള ഒരാളേ
ReplyDeleteഇങ്ങനെ പരീക്ഷിക്കരുത് ................!
പാവം എട്ടൻ. സാരമില്ലാട്ടോ ഡയറ്റിങ്ങ് ആണേലും കുഴപ്പമില്ല ഡ്രിങ്ക് അല്ലേ
Deleteനല്ല ജൂസ്, ടെസ്റ്റി ബട്ട് എനിക്ക് ഉണ്ടാക്കാൻ പറ്റില്ല.
ReplyDeleteനാട്ടിൽ ചെന്നാൽ വൈഫിനോട് പറയണം.
കൈ പുന്ന്യത്തിനു അഭിനന്ദനങ്ങൾ
www.ettavattam.blogspot.com
നന്ദി ഷൈജു
DeleteCasino & Games - Dr.MCD
ReplyDeleteCasino & Games, Inc. Casinos 서울특별 출장샵 & Games. and all 안양 출장안마 of your favorite online 상주 출장마사지 casino games right here in the app. We have your 보령 출장마사지 favorite slots, video 광주 출장마사지 poker, and live