Sunday, April 28, 2013

പ്രോണ്‍ ഫ്രിട്ടെര്സ് ..



















പ്രോണ്‍ ഫ്രിട്ടെര്സ് 
============
ചെമ്മീൻ -- 1 / 4  കി .
അരിപ്പൊടി  -- 1- 1/2 ടേബിൾ സ്പൂണ്‍ 
മൈദാ ---3 ടേബിൾ സ്പൂണ്‍ 
കോണ്‍ ഫ്ലോവർ ----1 ടേബിൾ സ്പൂണ്‍ 
ബേകിംഗ് പൌഡർ ---1/2 ടീ സ്പൂണ്‍ 
സവാള അറിഞ്ഞത് -- 1/ 2 കപ്പ്‌ 
വെളുത്തുള്ളി അരിഞ്ഞത് ----- 1 ടീസ് സ്പൂണ്‍ 
ക്യാപ്സിക്കം അരിഞ്ഞത് -- 2 ടേബിൾ സ്പൂണ്‍ 
മുളകുപൊടി -- 1 ടീ സ്പൂണ്‍ 
മുട്ട പതച്ചത് --- 1 
കുരുമുളകുപൊടി --ആവശ്യത്തിനു 
ഉപ്പ് --- ആവശ്യത്തിനു 

എണ്ണ --- വറുക്കാൻ ആവശ്യത്തിനു 
ഉണ്ടാക്കുന്ന വിധം 
==============
എല്ലാ  ചേരുവകളും ഒരുമിച്ചു മിക്സ്‌ ചെയ്തു 1/2  മണിക്കൂർ  വയ്ക്കുക .. 
 എണ്ണ  ചൂടാക്കി ഓരോ ടേബിൾ സ്പൂണ്‍ വീതം ഇട്ടു ഗോൾഡൻ ബ്രൌണ്‍ കളറിൽ വറുത്തു കോരുക .. 
പ്രോണ്‍ ഫ്രിട്ടെര്സ് റെഡി ...

Courtesy : Google

3 comments:

  1. ഒന്ന് ഉണ്ടാക്കി കഴിച്ച് നോക്കട്ടേ...

    ReplyDelete
  2. എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് എത്തിപ്പെട്ടതാണു ഈ ബ്ളോഗ്ഗിൽ..പണി പാളി...ഫോട്ടോസ് കണ്ട് തന്നെ പാതി വയർ നിറഞ്ഞു...ഇനി പ്രാതൽ മുതൽ അത്താഴം വരെ ഞാനിവിടൊക്കെത്തന്നെ ഉണ്ടാകും...ആ കുല്ഫി കെടക്കണ കെടപ്പു കണ്ടിട്ട് എനിക്ക് കൊതി സഹിക്കാൻ പറ്റണില്ല.....ഫോട്ടോ ഇടുമ്പോൾ പല ആങ്കിളിൽ നിന്നുള്ളത് ഇടുവാൻ അപേക്ഷ(കൊതി മൂത്തിട്ടാ).. എന്റെ നൂറു നൂറു ആശംസകൾ ഈ ബ്ളോഗ്ഗിനു...

    ReplyDelete