1 . ബ്രഡ് ----5 സ്ലൈസ്
2 . കടലമാവ് ----3 വലിയ സ്പൂണ്‍
മൈദ ------1 വലിയ സ്പൂണ്‍
പഞ്ചസാര ---2 വലിയ സ്പൂണ്‍
എള്ള് ---1 നുള്ള്
മഞ്ഞള്‍പ്പൊടി ----1 നുള്ള്
ഉപ്പ് ----1 നുള്ള്
മുട്ട ----1
3 . എണ്ണ ---- വറുക്കാന്‍ ആവശ്യത്തിനു ..
ഉണ്ടാക്കുന്ന വിധം :-
-------------------------------
ബ്രഡ് ഇഷ്ട്ടമുള്ള ആകൃതിയില്‍ മുറിച്ചു വക്കുക..
രണ്ടാമത്തെ ചേരുവകകള്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തു മാവ്
തയ്യാറാക്കുക..
എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ സ്ലൈസ് ബ്രഡും മാവില്‍ മുക്കി ,നല്ല
ഗോള്‍ഡണ്‍ ബ്രൌണ്‍ നിറത്തില്‍ വറുത്തെടുക്കുക..
ചൂടോടെ കഴിക്കുക..
Courtesy : google
Courtesy : google
ഇത് ഈസിയാണല്ലോ ? താങ്ക്സ് .... കേട്ടോ .
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു ഭക്ഷണക്കൊതിയനായത്
ReplyDeleteകൊണ്ട് ഇവിടെവന്നൊത്തിനോക്കിയതാട്ടാാ...
ഇക്കുറി നാട്ടില്‍ പോകുമ്പോള്‍ എങ്കിലും പാചകം പഠിക്കണം. ഇല്ലെങ്കില്‍ ഏത്തപ്പഴവും പോത്തിറച്ചിയും കഴിച്ചു പണ്ടാരടങ്ങും. നാട്ടില്‍ പൊയ് ഇതൊക്കെ പരീക്ഷിക്കാം കേട്ടോ. (ഇനി അവളും കുറച്ചു അനുഭവിക്കട്ടെ)
ReplyDelete