ബസ്മതി റൈസ് --1/2 കപ്പ്
പഞ്ചസാര --1 കപ്പ്
കശുവണ്ടി നുറുക്കിയത് --1 /2 കപ്പ്
പാല്‍ ---4 കപ്പ്
ഏലക്ക --1
ഉണ്ടാക്കുന്ന വിധം
---------------------------
5 ലിട്ടെറിന്റെ കുക്കറില്‍ (അല്ലെങ്കില്‍ ഓവര്ഫ്ലോ ആകാന്‍ ചാന്‍സ് ഉണ്ട്) ഇവയെല്ലാം ചേര്‍ത്ത്
വളരെ ചെറിയ തീയ്യില്‍ 40 മിനിറ്റ് കുക്ക് ചെയ്യുക..
പായസം റെഡി .
കട്ടി കൂടിയാല്‍ കുറച്ചു പാല്‍ കൂടെ ചേര്‍ത്താല്‍ മതി..
"പ്രായസം"
ReplyDeleteഒന്നിനും സമയമില്ലാത്ത കാലത്തെ ഓണത്തിനുള്ള തയ്യാറെടുപ്പായിരിക്കും.
ആശംസകൾ
നന്ദി കലാവല്ലഭന്‍!
Deleteചേച്ചി,എന്നെ പോലുള്ള മടിചികള്‍ക്കും പായസമൊക്കെ ഉണ്ടാക്കാവുന്നത്തെ ഒള്ളു അല്ലെ ... ചെയ്തു നോക്കിയിരുന്നു കേട്ടോ..നോട്ട് ബാഡ്. :)
ReplyDeleteഇടയ്ക്കു വല്ലപ്പോഴുമേ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറുള്ളൂ !
Deleteഓണം സ്പെഷ്യല്‍ കലക്കീട്ടുണ്ട് ട്ടോ !
കാണുമ്പോ തന്നെ അറിയാം നന്നായിട്ടുണ്ടെന്ന് !!
സന്തോഷം ഈ വരവിനു
പായസം പരീക്ഷിച്ചില്ല. എങ്കിലും മോശമാവാന്‍ തരമില്ല.
ReplyDeleteപാചകക്കുറിപ്പുകളുടെ അവതരണത്തില്‍ വൈവിദ്ധ്യ വല്‍ക്കരണം പരീക്ഷിക്കാവുന്നതേയുള്ളു.
ദാ ഈ ഓണം സ്പെഷ്യല്‍ ഒന്നു നോക്കിക്കേ.
എല്ലാ ഭാവുകങ്ങളും നേരുന്നു
സസ്നേഹം..പുലരി
ഇടയ്ക്കു വല്ലപ്പോഴുമേ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കാറുള്ളൂ !
Deleteഓണം സ്പെഷ്യല്‍ കലക്കീട്ടുണ്ട് ട്ടോ !
കാണുമ്പോ തന്നെ അറിയാം നന്നായിട്ടുണ്ടെന്ന് !!
സന്തോഷം ഈ വരവിനു
ഇത് ഇപ്പൊ കണ്ടതെ ഉള്ളു പരീക്ഷിക്കാം..എന്നാലും ഒരു സംശയം.
ReplyDeleteഅവസാനം നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് ഇട്ടലല്ലേ ഒരു ഗുമ്മുണ്ടാകൂ?