കണ്ടന്‍സ്ഡ് മില്‍ക്ക് --1 ടിന്‍
പാല് -----2 ടിന്‍
കശുവണ്ടി പൊടിച്ചത് --1 കപ്പ്
ഏലക്ക പൊടിച്ചത് ----1 നുള്ള്
ഉണ്ടാക്കുന്ന വിധം
==============
പാലും കണ്ടന്‍സ്ഡ് മില്‍ക്കും യോജിപ്പിച്ച് തിളപ്പിക്കുക...
നന്നായി ഇളക്കിക്കൊണ്ടിരിക്കണം ...
ഇതിലേക്ക് കശുവണ്ടി പൊടിച്ചതും ചേര്‍ക്കുക...
കട്ടി ആയി കുറുകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക...
ഏലക്ക പൊടി ചേര്‍ക്കുക...തണുക്കാന്‍ വെക്കുക..
തണുത്തതിനു ശേഷം കുള്‍ഫി മോള്‍ഡിലേക്ക് ഒഴിച്ച് സെറ്റ് ആവാന്‍ ഫ്രിഡ്ജില്‍ വെക്കുക...
കുള്‍ഫി റെഡി...
Courtesy : Google
Courtesy : Google
ഹാവൂ ഇതൊക്കെ കാണുമ്പോള്‍ കൊതിയാകുന്നു..
ReplyDeletesimple and nice..kollam.
ReplyDelete