പ്രോണ്‍ ഫ്രിട്ടെര്സ്
============
ചെമ്മീൻ -- 1 / 4 കി .
അരിപ്പൊടി -- 1- 1/2 ടേബിൾ സ്പൂണ്‍
മൈദാ ---3 ടേബിൾ സ്പൂണ്‍
കോണ്‍ ഫ്ലോവർ ----1 ടേബിൾ സ്പൂണ്‍
ബേകിംഗ് പൌഡർ ---1/2 ടീ സ്പൂണ്‍
സവാള അറിഞ്ഞത് -- 1/ 2 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് ----- 1 ടീസ് സ്പൂണ്‍
ക്യാപ്സിക്കം അരിഞ്ഞത് -- 2 ടേബിൾ സ്പൂണ്‍
മുളകുപൊടി -- 1 ടീ സ്പൂണ്‍
മുട്ട പതച്ചത് --- 1
കുരുമുളകുപൊടി --ആവശ്യത്തിനു
ഉപ്പ് --- ആവശ്യത്തിനു
എണ്ണ --- വറുക്കാൻ ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
==============
എല്ലാ ചേരുവകളും ഒരുമിച്ചു മിക്സ് ചെയ്തു 1/2 മണിക്കൂർ വയ്ക്കുക ..
എണ്ണ ചൂടാക്കി ഓരോ ടേബിൾ സ്പൂണ്‍ വീതം ഇട്ടു ഗോൾഡൻ ബ്രൌണ്‍ കളറിൽ വറുത്തു കോരുക ..
പ്രോണ്‍ ഫ്രിട്ടെര്സ് റെഡി ...
Courtesy : Google
Courtesy : Google