തൈര്‍ സാദം
പാനില്‍ എന്നാ ഒഴിച്ച് , കടുക് , കറിവേപ്പില , പച്ച മുളക് , ഇഞ്ചി ( ഇഞ്ചിയുടെ ടേസ്റ്റ് ഇഷ്ട്ടമില്ലാത്തവര്‍ ചേര്‍ക്കണ്ട ) ഇവ നന്നായി വഴറ്റി എടുക്കുക ..
ചോറില്‍ പുളിക്കാത്ത തൈയിരു ഒഴിച്ച് ഉപ്പും ചേര്‍ത്തു ഇളക്കി വെക്കുക ..
ഇതില്‍ മേല്പറഞ്ഞ വഴറ്റിയതു ചേര്‍ത്തു യോജിപ്പിക്കുക......
തൈര്‍ സാദം റെഡി ..
(ചിത്രം :ഗൂഗിള്‍ )
നിന്നെ ബാന്‍ ചെയ്യണം ബ്ലൊഗീന്ന് ..
ReplyDeleteഒടുക്കത്തെ ചിത്രങ്ങളുമായീ വരും
അതും ചോറുണ്ണാന്‍ പോകുന്ന ഈ സമയത്ത് ..
ഇതിനെക്കാല്‍ നല്ലത് ഒരു വെട്ടുകത്തിയെടുത്ത് കൊല്ലൂ ..
ആശേ .. ഇങ്ങനെ ആശ തരരുതെ വിശപ്പിന്റെ ..:)
എനിക്ക് ഇങ്ങനത്തെ സഹായങ്ങളൊക്കെയല്ലേ ചെയ്യാന്‍ പറ്റുള്ളൂ :):)
ReplyDeleteഅങ്ങനെ ഞാനും എത്തി..!
ReplyDeleteബ്ലോഗ് ഇഷ്ട്ടപ്പെട്ടു..!
പാചകത്തിനോടു മാത്രമല്ല, തീറ്റയോടും ആക്രാന്തമുള്ളതുകൊണ്ടായിരിക്കണം.സംഗതി ക്ഷ,ണ്ണ പിടിച്ചിരിക്ക്ണ്..!
ഒത്തിരി ആശംസകള്‍ നേരുന്നു.
സസ്നേഹം..പുലരി
വളരെ സന്തോഷം ! ഇനീം ഇടക്കൊക്കെ ഈ വഴി വരണം കേട്ടോ !
ReplyDeletegood..
ReplyDelete