മാങ്ഗോ ഷേക്ക്
==========
നന്നായി പഴുത്ത മാങ്ങ ---1 (തൊലി കളഞ്ഞു ചെറുതായി അറിഞ്ഞത് )
പഞ്ചസാര --4 ,5 ടീ സ്പൂണ്‍
തണുത്ത പാല് ---2 കപ്പ്
ഉണ്ടാക്കുന്ന വിധം
--------------------
മാങ്ങാ,പഞ്ചസാര ,പാല് ഇവ ഒരുമിച്ചു മിക്സിയില്‍ അടിക്കുക...
ഐസ് ക്യുബ്സ് പൊടിച്ചു ചേര്‍ക്കുക....
മാങ്ഗോ ഷേക്ക് റെഡി....
വേണെങ്കില്‍ കുറച്ചു ഐസ് ക്രീമും ചേര്‍ക്കാം...
Courtesy : Google
ഹോ ! എന്നെയങ്ങ് കൊല്ല് ..
ReplyDeleteഇങ്ങനെയും കൊതിപ്പിക്കരുത്
ചിത്രമെ നോക്കിയുള്ളു ഞാന്‍ ..
സത്യം , നാക്കൊന്നു പാഞ്ഞു പൊയീ ..
പിടിക്കാന്‍ പറ്റീല അവനെ .. :)
നോക്കുന്നവരെ കൊതിപ്പിക്ക്യ ..അതന്നെയ എന്റെ ഉദ്ദേശം...
Deleteനല്ല സ്വാദ്
ReplyDelete:):)
Delete