Tuesday, April 10, 2012

ഈസി രസമലായ്



















ഈസി രസമലായ്
============
പാല് ---1  ലിറ്റര്‍
പഞ്ചസാര ---3 /4   കപ്പ്‌
മില്‍ക്ക് പൌഡര്‍ ----1  കപ്പ്‌
ബേകിംഗ്  പൌഡര്‍ --1  ടീസ്പൂണ്‍
മുട്ട വെള്ള ---1
ഏലക്കായ് ---1
റോസ് വാട്ടര്‍ --കുറച്ചു
ബദാം  --5

ഉണ്ടാക്കുന്ന വിധം
--------------------
മില്‍ക്ക് പൌഡര്‍ ,ബേകിംഗ് പൌഡര്‍ ,മുട്ട വെള്ള ഇവ ഒരുമിച്ചു കുഴച്ചു ചെറിയ ഉരുളകളാക്കുക...
പാല്‍  പഞ്ചസാരയും ഏലക്കയും  ചേര്‍ത്തു തിളപ്പിക്കുക ..
തിളച്ചു തുടങ്ങുമ്പോള്‍ ഈ ഉരുളകള്‍ അതിലേക്കു ഇടുക...
ഉരുളകള്‍  ഇരട്ടി വലുപ്പം ആകുമ്പോള്‍ തീയ് ഓഫ്‌ ചെയ്യുക...
രസമലായ്  റെഡി...
ഇതില്‍ റോസ് വാട്ടറും ചെറുതായി അരിഞ്ഞ ബദാമും  ചേര്‍ത്ത് സെര്‍വ് ചെയ്യാം...

courtesy : Google 

4 comments:

  1. അല്ല എന്താത് സംഭവം ??
    ഇങ്ങനെയും ഒരു സാധനമുണ്ടൊ ?? :)

    ReplyDelete
  2. ഉണ്ടല്ലോ ഇങ്ങനെമുണ്ട് സംഭവം...ഒന്ന് ഉണ്ടാക്കി നോക്കു.

    ReplyDelete
  3. ആഹാ ഇങ്ങനെയും ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നോ?
    ഇവിടെ ആദ്യമാണ്.
    സന്തോഷം.
    പുതിയ രുചികള്‍ക്കായി ഇനിയിപ്പോള്‍ ഇടയ്ക്കിടെ ഇവിടെ വരാമല്ലോ.

    ReplyDelete