Monday, February 06, 2012

വട്ടേപ്പം (വട്ടയപ്പം)....




















വട്ടേപ്പം (വട്ടയപ്പം)
==============
പച്ചരി ---  1 കപ്പ്‌
മൂക്കാത്ത തേങ്ങ ---1  1/2 കപ്പ്‌
ചോറ് ---2 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് ----1/2 ടീ സ്പൂണ്‍
പഞ്ചസ്സാര ---3/4 കപ്പ്‌
ഉപ്പ് ---ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
=============
അരി 4 മണിക്കൂര്‍ കുതിര്‍ക്കണം...
1/4 കപ്പ്‌ ചെറു ചൂട് വെള്ളത്തില്‍ 1 ടീസ്പൂണ്‍ പഞ്ചസാര  അലിയിച്ചു  അതിലേക്കു യീസ്റ്റ് ചേര്‍ക്കുക...
കുതിര്‍ത്ത അരിയും ,തേങ്ങയും, ആവശ്യത്തിനു തേങ്ങ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരക്കുക ... 
ഇതിലേക്ക് ചോറും കൂടെ ചേര്‍ത്ത് ഒന്നുടെ അരച്ച് ,കലക്കി വെച്ചിരിക്കുന്ന ഈസ്റ്റും ചേര്‍ത്ത് 6 മണിക്കൂര്‍ വെക്കുക...
6 മണിക്കൂറിനു  ശേഷം നന്നായി ഇളക്കുക...
പൊങ്ങി വന്ന മാവിന്‍റെ  മുകളില്‍ നിന്നും കുറേശെ കോരി ഒഴിച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക...

2 comments:

  1. ഹോ .. ഇത് ചായ കുടിക്കുന്ന
    സമയത്ത് കൊതിപ്പിക്കാനായിട്ട് ..
    ഇതൊക്കെ നമ്മുക്ക് നടക്കുമോ ..
    നാട്ടില്‍ വരുമ്പൊല്‍ ഉണ്ടാക്കി തന്നോളേട്ടൊ ..

    ReplyDelete