തൈര്‍ സാദം
പാനില്‍ എന്നാ ഒഴിച്ച് , കടുക് , കറിവേപ്പില , പച്ച മുളക് , ഇഞ്ചി ( ഇഞ്ചിയുടെ ടേസ്റ്റ് ഇഷ്ട്ടമില്ലാത്തവര്‍ ചേര്‍ക്കണ്ട ) ഇവ നന്നായി വഴറ്റി എടുക്കുക ..
ചോറില്‍ പുളിക്കാത്ത തൈയിരു ഒഴിച്ച് ഉപ്പും ചേര്‍ത്തു ഇളക്കി വെക്കുക ..
ഇതില്‍ മേല്പറഞ്ഞ വഴറ്റിയതു ചേര്‍ത്തു യോജിപ്പിക്കുക......
തൈര്‍ സാദം റെഡി ..
(ചിത്രം :ഗൂഗിള്‍ )